photo

ആലപ്പുഴ : പല്ലന കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള കരിയർ പ്ലാനിംഗ് സെമിനാർ സ്‌കൂൾ മാനേജർ ഇടശ്ശേരി രവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക പി.കല്പന, ഡോ. അർച്ചനാ ദേവി, ഹസീന, അനൂപ് സാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. അർച്ചനാ ദേവി ക്ലാസുകൾ നയിച്ചു.