കായംകുളം : ഗോവിന്ദമുട്ടം പുലത്തറവടക്കതിൽ സുരജയൻ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: ബിന്ദു. മക്കൾ: അനന്തു, അനഘ.