ഓച്ചിറ: പായിക്കുഴി ഗൗതം വില്ലയിൽ നടേശൻ ആചാരി (78) നിര്യാതനായി. ഭാര്യ: നിർമ്മല നടേശൻ. മക്കൾ: പരേതനായ അനീഷ്, അഭിലാഷ്, ധനലക്ഷ്മി. മരുമക്കൾ: സുനിത, ദേവു, അരുൺരാജ്. സഞ്ചയനം 11ന് രാവിലെ 9ന്.