
പുതിയവിള : ശാരദാലയം കുഞ്ഞുണ്ണി (104) നിര്യാതനായി. ഭാര്യ :പരേതയായ ശാരദ. മക്കൾ :പരേതനായ യശോധരൻ, സരസമ്മ, വാമദേവൻ,ഹരിദാസൻ, ഉഷ, സുധ,പുഷ്കരൻ, ശ്രീലത. മരുമക്കൾ: പ്രസന്ന, ഉത്തമൻ , രാധാമണി, ലളിത, രവി , പരേതനായ സോമൻ,ജയ, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.