photo

ചേർത്തല: വാരനാട് സർവീസ് സഹകരണ ബാങ്കിന്റെ കാർഷിക വായ്പ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല,ചേർത്തല അസി.രജിസ്ട്രാർ ജനറൽ സി.എസ്.സന്തോഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.മുകുന്ദൻ,ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി.ഷാജി,സെക്രട്ടറി ദീപ്തി ദിമിത്രോവ്,കുഞ്ഞപ്പൻ പാറപ്പുറം, ആർ.രജനി,ഒ.ബി.അനിൽകുമാർ,പി.വി.റോയി,കെ.സി.സതീഷ്,മനോഹരി പ്രകാശൻ എന്നിവർ സംസാരിച്ചു.