ഹരിപ്പാട്: സി.പി.എം മുതുകുളം ആറാം വാർഡിലെ കെ.കെ.കേശവപിള്ള മെമ്മോറിയൽ ബ്രാഞ്ച് സമ്മേളനം ഇന്ന് രാവിലെ 10 ന് സി.പി.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. സി.പി.എം മുതുകുളം പതിനൊന്നാം വാർഡിലെ ഇ.എം.എസ് ബ്രാഞ്ച് സമ്മേളനം രാവിലെ 10 ന് ഏരിയ കമ്മിറ്റിയംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്യും.സി.പി.എം മുതുകുളം പന്ത്രണ്ടാം വാർഡിലെ നവയുഗം ബ്രാഞ്ച് സമ്മേളനം നാളെ രാവിലെ 10 ന് മുതുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.ഷാനി ഉദ്ഘാടനം ചെയ്യും.