ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴ തെക്ക് കൃഷ്ണാലയത്തിൽ ഗോപാലകൃഷ്ണപിള്ള (വിജയൻ പിള്ള-68) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ:പ്രദീപ് കുമാർ,ശ്രീജ. മരുമകൻ: ശ്രീജിത്ത്.