അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ കളപ്പുര, തീരദേശ എൽ.പി.എസ്, കെ.എസ്.എ, കൃഷി ഭവൻ, സിയാന, കെ.എൻ.എച്ച്, പഴയങ്ങാടി, കളത്തിൽ പറമ്പ് ഐസ് വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.