അമ്പലപ്പുഴ: കഞ്ഞിപ്പാടം മായാസദനത്തിൽ സരസമ്മ (65) നിര്യാതയായി. ഭർത്താവ്: മോഹനൻ. മക്കൾ: മായ, മനോജ്. മരുമക്കൾ: ആനന്ദക്കുട്ടൻ, സുമി.സഞ്ചയനം 10ന് രാവിലെ 8.30 ന്.