wf

ഹരിപ്പാട്: തുലാംപറമ്പ് വടക്ക് പുതുപ്പുരക്കൽ രാമകൃഷ്ണന്റെ മകൻ പി.ആർ.വിനോദ് ( 52) നിര്യാതനായി. ഹിന്ദുസേവാ സംഘം സംസ്ഥാന ട്രഷറർ, ജെ.സി.ഐ ഹരിപ്പാട് ചാപ്റ്റർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:മഞ്ജു. മക്കൾ: അഭിമന്യു, അമേയ (പവർ ലിഫ്റ്റിംഗ് ഇന്റർനാഷണൽ ചാമ്പ്യൻ). സഞ്ചയനം ബുധൻ രാവിലെ 8 ന്.