ചേർത്തല:തണ്ണീർമുക്കം കൊക്കോതമംഗലം ശാസ്താങ്കൽ കരീപ്പറമ്പ് വി.ആർ.വിജയന്റെ മകൻ വി.വി.സുരേഷ് കുമാർ (46) നിര്യാതനായി. റെയിൽവെ (കൊച്ചി) സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. ഭാര്യ:സിമി.മാതാവ്:സരള.മക്കൾ:മീര,നീരദ്.