vavamma

ഓച്ചിറ: പ്രയാർ വടക്ക് കണ്ണങ്കര വടക്കതിൽ വാവമ്മ തോമസ് (66) നിര്യാതയായി. സംസ്കാരം 8 ന് വൈകിട്ട് 3 ന് പുതുപ്പളളി സെന്റ് പീറ്റേഴ്സ് സി.എസ്.ഐ പള്ളിയിൽ. ഭർത്താവ്: ജോർജ് തോമസ് (രാജു). മക്കൾ: ഷീബ തോമസ്, ഷിജ തോമസ്. മരുമക്കൾ: സന്തോഷ്, പ്രതീഷ്.