obit

ചേർത്തല : മുനിസിപ്പൽ ഏഴാം വാർഡിൽ വെളിയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ (82)നിര്യാതയായി.മക്കൾ:രതീശൻ,പുഷ്പ,പുരുഷോത്തമൻ. മരുമക്കൾ:ലേഖ,പരേതനായ മധു,രമ.