
മാവേലിക്കര : വയൽവാരം പ്രാർത്ഥന സമിതിയുടെ ഓണാഘോഷം കേരളകൗമുദി സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. രേവമ്മ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിമല ഉണ്ണികൃഷ്ണൻ, ലീല രമേശ്, ലീല പഞ്ചമൻ, വിജയമ്മ, ഷീജ, രേവമ്മ ബാലകൃഷ്ണൻ, , രത്നമ്മ, സുജാത, ശശിയമ്മ , രത്നമ്മ സഹദേവൻ, ആശ,സുമ ശിവദാസൻ, നിഷ സൂരജ് എന്നിവർ നേതൃത്വം നൽകി.