ban

ഹരിപ്പാട്: സർക്കാർ സഹായത്തോടെ കൺസ്യുമർ ഫെഡും സഹകരണ സംഘങ്ങളും ചേർന്ന് നടത്തുന്ന ഓണ വിപണി നല്ലാണിയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ്‌ കെ.രാജീവൻ ഉദ്ഘടാനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ എ.റാഫി, വിമൽകുമാർ, സെക്രട്ടറി പ്രവിദ്യ, ആകാശ് തുടങ്ങിയവർ പങ്കെടുത്തു.