
ചാരുംമൂട് : ജനശ്രീ മിഷൻ നൂറനാട് മണ്ഡലം സഭയുടേയും തത്തം മുന്നവാർഡ് കോൺഗ്രസ് കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ മുതിർന്ന ഗുരുക്കൻമാരെ ആദരിച്ചു. ജനശ്രീ മാവേലിക്കര ബ്ലോക്ക് യൂണിയൻ ചെയർമാൻ കെ.ജി ഷാ ഉദ്ഘാടനം ചെയ്തു. ജനശ്രീ നൂറനാട് മണ്ഡലം ചെയർപേഴ്സൺ വന്ദന സുരേഷ് അദ്ധ്യക്ഷ വഹിച്ചു. റജീന സലിം ,മോഹൻകുമാർ തത്തം മുന്ന , മഹാദേവൻപിള്ള, രാധാക്യഷ്ണപിള്ള ,സോമനാഥൻ നായർ ,ജയചന്ദ്രൻ പിള്ള ,സുരേന്ദ്രൻ പിള്ള ,ഭദ്രൻ ഉണ്ണിത്താൻ ,വേണുകുട്ടൻ ,സൈനുദ്ദീൻ ,ഷംസുദ്ദീൻ ,ലീല ,സരസ്വതി ,ജയശ്രീ ,സെലിൻ ,എൽസി, സജിത ,പുഷ്‌പവല്ലി എന്നിവർ സംസാരിച്ചു .