
കറ്റാനം: ഭരണിക്കാവ് തെക്ക് വല്ല്യഴത്ത് പെണ്ണമ്മ സ്റ്റീഫൻ (83) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ വി.എം.സ്റ്റീഫൻ. മക്കൾ:മാത്യു വി.എസ്, റേച്ചൽ വി.എസ്, അലക്സാണ്ടർ വി.എസ്,സ്റ്റീഫൻ വി.എസ്.മരുമക്കൾ:സോഫി,കെ.കെ.ജേക്കബ്, ഷൈനി,അനിത.