ആലപ്പുഴ: പെരുമ്പളം രണ്ടാം വാർഡിൽ കടേപറമ്പിൽ ഷാജി (58)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: ഷാഹുൽ, ഷൈൻ, ഷൈനി. മരുമകൻ: മഹേഷ്.