sc

കായംകുളം: പത്തിയൂർ പഞ്ചായത്ത്ഹൈസ്കൂളിലെ 1990-ാം എസ്.എസ് .എൽ .സി ബാച്ചിന്റെ പൂർവ്വ വിദൃാർത്ഥി സംഗമവും ഒാണാഘോഷവും നടത്തി .കൂട്ടായ്മയുടെ അഡ്മിൻ മാരായ സുപ്രീതാ ബിജു,അമ്പിളി ഹരിദാസ് ,ബിന്ദൂ,അനിത, ജയിമണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് ഡാർലി പോൾ,എസ്.എം.സി ചെയർമാൻ ഹരികുമാർ എന്നിവർ സംസാരിച്ചു.കൂട്ടായ് സ്കൂളിലേക്ക് കസേരകൾ സംഭാവന ചെയ്തു.