ആലപ്പുഴ: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ഗുരുജ്യോതി പുരസ്കാരത്തിന് അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൈമറി വിഭാഗം അധ്യാപർക്കും (ഒരു ജില്ലയിൽ ഒരാൾക്ക് ) സംസ്ഥാനത്ത് കൃഷി,പരിസ്ഥിതി എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ രണ്ട് അദ്ധ്യപകർക്കും ഹരിത മിത്ര അവാർഡും നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25. ഫോൺ: 70345 72118, 82811 88888, 9496241070. വിലാസം.എൽ. സുഗതൻ,ചെയർമാൻ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌
പൗർണമി,ഭരണിക്കാവ് പോരുവഴി. പി.ഒ. ശാസ്താംകോട്ട. കൊല്ലം 690520.