sc

ആലപ്പുഴ: കണ്ടല്ലൂർ തെക്ക് കിഴക്കടത്ത് പരേതനായ ജനാർദ്ദനന്റെ ഭാര്യ പെണ്ണമ്മ (89) നിര്യാതയായി. മക്കൾ:രത്നമ്മ,ലളിത,അജയൻ.മരുമക്കൾ:ആനന്ദൻ,ദിനകരൻ,ശ്രീജ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.