പുറക്കാട്: കരൂർ പാട്ടത്തിൽ വേണുഗോപാൽ (59)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ:ഉഷ.മക്കൾ:ദീപ,ദിവ്യ. മരുമക്കൾ : സന്തോഷ്,സുനിൽ.