അമ്പലപ്പുഴ: കേളമംഗലം അമ്പതിൽചിറ വീട്ടിൽ സരളമ്മ(86) നിര്യാതയായി. മക്കൾ: മണിക്കുട്ടൻ, ഓമനക്കുട്ടൻ, പരേതനായ ശ്രീകുമാർ, മണിയമ്മ, വത്സല, അമ്പിളി, കാർത്തികേയൻ. സഞ്ചയനം: 12 രാവിലെ 9ന്.