ആലപ്പുഴ : തോട്ടപ്പള്ളി വാലുചിറയിൽ പൊന്നപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: പുഷ്പ, ഷൈലജ, ജലജ. മരുമക്കൾ: രവി, രമണൻ, ഷാജി. സഞ്ചയനം: 14ന് രാവിലെ 8ന്.