a

മാവേലിക്കര:പടിഞ്ഞാറെനട ശ്രീമഹാഗണപതിക്ഷേത്രത്തിലെ വിനായകചതുർത്ഥി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന അഷ്ടദ്രവ്യമഹാഗണപതി ഹോമം ക്ഷേത്ര മേൽശാന്തി പ്രസന്നൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. പ്രസിഡന്റ് വേണു പഞ്ചവടി, സുരേഷ് കുമാർ, ബിജു, ഗോപിനാഥ്, പ്രകാശ്, രഘു സൂര്യ, രമേശ് കുമാർ, അശോക് കുമാർ, ഭാനു, രാജശേഖരൻ, കൃഷ്ണൻകുട്ടി, സതി, ജയൻ എസ്.നായർ തുടങ്ങിയവർ നേതൃത്വം നൽകി.