ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് തറയിൽ ഗോപാലകൃഷ്ണൻ(81) നിര്യാതനായി. ഭാര്യ:പത്മിനി.മക്കൾ:ശിവദാസൻ, ഷാബു, മിനിമോൾ. മരുമക്കൾ:മധു,ഷിജിത,സിന്ധു.