a

മാവേലിക്കര: വെട്ടിയാർ തുളസിനിലയത്തിൽ ഗോപിനാഥൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: തുളസിഭായിഅമ്മ. മക്കൾ : ധനേഷ് കുമാർ, ജിനേഷ് കുമാർ, ജയേഷ് കുമാർ. മരുമക്കൾ: ദീപ, മമ്ത ഗൗതം. സഞ്ചയനം: 15ന് രാവിലെ 8ന്.