ചേർത്തല : കടക്കരപ്പള്ളി ഗ്രാമ പഞ്ചയത്ത് 6ാം വാർഡ് തങ്കിക്കവല വെങ്കിേടേശ്വര നിവാസിൽ ഗണേഷിന്റെ ഭാര്യ മറിയഷെറി (രേവതി –48)നിര്യാതയായി.
മക്കൾ: ശെന്തിൽരാജ്,ശെൽവരാജ്,രാജലക്ഷ്മി. മരുമക്കൾ:വിദ്യ,നീതു.