obit

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡ് കൊച്ചുവെളി ചിറയിൽ പുരുഷോത്തമൻ നായർ (ചന്ദ്രൻ-82)നിര്യാതനായി. ഭാര്യ:സുഭദ്രാമ്മ.മക്കൾ: സന്തോഷ്,സിന്ധു,സിനി. മരുമക്കൾ:രമ,നാരായണൻകുട്ടി,രവികുമാർ. സഞ്ചയനം 16ന് രാവിലെ 9.30ന്.