ഭഗവതിപ്പടി: തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ ഉദ്യോഗസ്ഥൻ മേനാംമ്പള്ളി ഇടശ്ശേരിയത്ത് എസ്.മനോജ് (51) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.
ഭാര്യ : രഞ്ജിനി. മക്കൾ: ഇന്ദുവരദ, ദേവനാരായണൻ.