obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 15ാം വാർഡിൽ എറണാട്ട് വലിയതറയിൽ വി.എം.ചാക്കോ (92) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 9 ന് മുട്ടത്തിപ്പറമ്പ് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:കുഞ്ഞമ്മ. മക്കൾ: മോളി,​ വി.സി.മാത്യു (റിട്ട.അസിസ്റ്റന്റ് കമാൻഡന്റ്,സി.ഐ.എസ്.എഫ് ),​ ബ്രദർ വി.സി.ചാക്കോ (മിഷണരിസ് ഒഫ് ചാരിറ്റി,ചെന്നൈ),വി.സി.ജോസ്. മരുമക്കൾ:ജോയി (പ്രകാശിനി പ്രസ്,എരമല്ലൂർ),ഷീബ മാത്യു ,ജോസ്ലി.