bhavani-amma

മാന്നാർ: കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര പാലമൂട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. ജ്യോതിഷ പണ്ഡിതനായ മകൻ ബിജുകുമാർ കഴിഞ്ഞ മാസം 7 നാണ് നിര്യാതനായത്. മറ്റുമക്കൾ: രത്നമ്മ, ജഗദമ്മ, രമണി, വിശ്വനാഥൻ, കുമാരി. മരുമക്കൾ: ജയപ്രകാശ്, നിർമ്മല, രാജൻ, വിജയലക്ഷ്‌മി, പരേതരായ ജനാർദ്ദനൻ, ചന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.