abdul-salam

മാന്നാർ : ദീർഘകാലമായി മാന്നാർ മുസ്ലിം ജമാഅത്ത് കമ്മറ്റി ട്രഷററും മുസ്ലിം ലീഗ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗവും മാന്നാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കുരട്ടിശ്ശേരി കുന്നേൽ വീട്ടിൽ കെ.എ.അബ്ദുൽ സലാം (57) നിര്യാതനായി. ഖബറടക്കം ഇന്ന് 12ന് മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : ലത്തീഫ ബീവി.
മക്കൾ : സനീഷ്, സനൂപ്, സമീർ.
മരുമക്കൾ : സുൽഫിയ, നിഷാന.