1

കുട്ടനാട്: മിത്രക്കരി നല്ലാണിക്കൽ പരേതനായ പവിത്രന്റെ ഭാര്യ മാലതി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ ഷിധി,​ ഷാജി. മരുമക്കൾ: ടി.പി. കൃഷ്ണൻകുട്ടി, സുബികുട്ടൻ പ്രീത.