
കായംകുളം :ആഗ്രയിൽ നടന്ന അണ്ടർ 13 വടംവലി ( ടഗ് ഒഫ് വാർ ) ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിധീകരിച്ച് പങ്കെടുത്ത് ഗോൽഡ് മെഡൽ നേടിയ ജനശക്തി പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി ശ്രാവണ സുനിലിന് , നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുരസ്കാരം കെ.സി വേണുഗോപാൽ എം.പി.നൽകി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ,എൻ.രവി,ഇ.സമീർ,എൻ.രാജഗോപാൽ, ബിജു ഈരിക്കൽ,സുജിത് കൊപ്പാറേത്ത്,തയ്യിൽ പ്രസന്നകുമാരി,സുനിൽകുമാർ എന്നിവർ പങ്കെടുത്തു.