
അരൂർ:അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണ വിപണി 2024 ആരംഭിച്ചു. അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.ജയശ്രീ, ഭരണ സമിതി അംഗങ്ങളായ സി.ആർ.ആന്റണി, എസ്.എൽ.വേണുഗോപാൽ, പി.എൻ.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.