ആലപ്പുഴ : സെന്റ് ആന്റണീസ്‌ ബോയ്സ്‌ ഹോമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ എൻ.സി.വി.ടികോഴ്സുകളായ ഫിറ്റർ ,വെൽഡർ ,കമ്പ്യൂട്ടർ ട്രേഡുകളിൽ എസ്.സ്/ എസ്. ടി. സീറ്റുകളിലേക്ക് ഒഴിവുണ്ട്. ഫിറ്റർ ട്രേഡിൽ നാലും വെൽഡർ,കമ്പ്യൂട്ടർ എന്നീ ട്രേഡുകളിൽ രണ്ടു ഒഴിവുകൾ വീതവുമാണ് ഉള്ളത് . താല്പര്യമുള്ളവർ സ്ഥാപനവുമായി ബന്ധപ്പെടേണം.വിശദ വിവരങ്ങൾക്ക് 0477 2241363, 9497109171.