അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബിഫാം അല്ലങ്കിൽ ഡിഫാം. രണ്ടു വർഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ് . താത്പ്പര്യമുള്ളവർ 19 ന് ഉച്ചയ്ക്ക് രണ്ടിന് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ആശുപത്രി ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ : 6238149 663, 94000 63363.