local

കായംകുളം : കണ്ണമ്പള്ളിഭാഗം, തയ്യിൽ പറമ്പിൽ (അറക്കൽ വാർഡ് 03) വീട്ടിൽ പരേതനായ കൊച്ചു പപ്പുവിന്റെ ഭാര്യ തങ്കച്ചി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, വിക്രമൻ, വിനോദ്, വിജയമ്മ, വിമല, വിജയകുമാരി. മരുമകൾ : അനിത, ശ്രീജ, ബിന്ദു, വിശ്വംഭരൻ, രാജൻ, സത്യൻ.