ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇമ്പ്‌ലിമെന്റേറഷൻ യൂണിറ്റിന്റെ കീഴിൽവരുന്ന ഭരണിക്കാവ് ബ്ലോക്കിലെ മാവിലമുക്ക് -പയ്യനെല്ലൂർ റോഡിൽ മാമൂട് ജംഗ്ഷൻ മുതൽ പയ്യനെല്ലൂർ വരെയുള്ള താഴത്ത്മുക്ക് ഭാഗത്ത് കലിങ്ക് പണി നടക്കുന്നതിനാൽ 11 മുതൽ ഒക്ടോബർ 11വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചു.