tyuii
അമ്പലപ്പുഴ മണ്ഡലത്തിലെ കുടിവെള്ള പ്ര്സനം ശാശ്വതമായി പരിഹരിക്കണമെന്ന ആവശ്യവുമായി എച്ച്. സലാം എം.എൽ.എ കളക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

അമ്പലപ്പുഴ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന ആവശ്യവുമായി എച്ച്. സലാം എം.എൽ.എ കളക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു