
ആലപ്പുഴ : കേരള കോൺഗ്രസ് (എം) കൊറ്റംകുളങ്ങര മണ്ഡലം കൺവെൻഷൻ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി പറമ്പിൽ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായ എസ്. വാസുദേവൻ നായർ, ജില്ലാ സെക്രട്ടറിമാരായ ടി. കുര്യൻ, ഷീൻ സോളമൺ, കെ.സി .ജോസഫ് ചൂളയിൽ, സെബാസ്റ്റ്യൻ, ജോർജുകുട്ടി ഉന്നയിച്ചുപറമ്പിൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി, റോയ്, ഡോളിച്ചൻ, ജോസഫ്, വർഗീസ് തത്തപ്പള്ളി, അപ്പച്ചൻ, എൻ.സി .ചാക്കോ എം .എം .മാത്യു തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.