cgn
ഓണത്തിരക്കിൽ...

ഓണത്തിരക്കിൽ...
ഓണത്തിനു മുന്നോടിയായി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലൂടെ നടന്നു നീങ്ങുന്ന മാവേലി വേഷധാരി. ചേർത്തല നഗരത്തിൽ നിന്നുള്ള കാഴ്ച.