ബാംഗ്ലൂർ യെലഹങ്കയിൽ നിന്ന് അറസ്റ്റ് ചെയ്ത ചേർത്തലയിലെ ഡോക്ടറുടെ കൈയ്യിൽ നിന്നും7 കോടി 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഭഗവാൻ റാം പട്ടേലിനെ ജില്ലാ സി ബ്രാഞ്ച് ഓഫീസിൽ നിന്ന് ചേർത്തല കോടതിയിൽ ഹാജരാക്കുവാനായി കൊണ്ടുപോകുന്നു.
ഡോക്ടർ ദമ്പതികളിൽ നിന്ന് 7 കോടി 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഭഗവാൻ റാം പട്ടേലിനെ ജില്ലാ സി ബ്രാഞ്ച് ഓഫീസിൽ നിന്ന് ചേർത്തല കോടതിയിൽ ഹാജരാക്കുവാനായി കൊണ്ടുപോകുന്നു