ചാരുംമൂട്: ആൾ കേരളാ ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയയേഷൻ ജില്ലാ സമ്മേളനംഇന്ന് രാവിലേ 11 ന് ചാരുംമൂട് ട്യൂഷൻ സെന്റിൽ നടക്കും .ജില്ലയിലെ എല്ലാ സ്ഥാപന ഉടമകളും സമ്മേളനത്തിന് എത്തണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഷാജഹാൻ അറിയിച്ചു .ബന്ധപ്പെടേണ്ട നമ്പർ -9447357518.