തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കോടംതുരുത്ത് റാഷി ഐസ് മുതൽ തെക്കോട്ട് വി.വി.എച്ച്.എസ് സ്കൂൾ,തൈക്കൂടം, കുറുക്കൻ പള്ളി, കോടംതുരുത്ത് പഞ്ചായത്ത്, കാളങ്കേരി പള്ളി എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.