ambala

അമ്പലപ്പുഴ: തകഴി കുന്നുമ്മ മങ്ങാട്ടു വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ വാസന്തിയമ്മ (84) നിര്യാതയായി. മക്കൾ: രമേശൻ നായർ, ഗീത. മരുമക്കൾ: ജയലക്ഷ്മി, പരമേശ്വരൻ കുട്ടി.