photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് വെള്ളാപ്പള്ളി സദനം സദാനന്ദജിത്ത് (83)നിര്യാതനായി.റിട്ട.പൊലീസ് സബ് ഇൻസ്പെക്ടറാണ്.
ഭാര്യ :പരേതയായ വിമല.മക്കൾ:സാബിജിത്ത്,സബിനേഷ്ജിത്ത്,ഷിന്നിജിത്ത്.

മരുമക്കൾ:ഷാൻകുമാർ,അജിമോൾ,വിനോദ് പി.ലാൽ.