tur

തുറവൂർ :തുറവൂർ ആലക്കാപറമ്പ് പ്രത്യുഷ വീട്ടിൽ പ്രതാപചന്ദ്രൻ നായരുടെ ഭാര്യ ഉഷാപ്രതാപ് (62) നിര്യാതയായി .സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.മക്കൾ: പ്രതീഷ് ചന്ദ്രൻ, പ്രതിഭ ചന്ദ്രൻ.