തുറവൂർ : തുറവൂർ പഞ്ചായത്ത് 11-ാംവാർഡ് വളമംഗലം തെക്ക് കരിമാന്തറ വീട്ടിൽ വിശ്വാമിത്രന്റെ ഭാര്യ ബേബി(65) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.